Hot Posts

6/recent/ticker-posts

മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം - BMTV




പാലക്കാട് മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം. കുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ ഹവിൽദാർ പറളി സ്വദേശി ഹുസൈൻ ബാബു, മണ്ണൂർ കിഴക്കുപുറം സ്വദേശി സുരേഷ് ബാബു അപകടത്തിൽ എന്നിവരാണ് മരിച്ചത്.


ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലോക്ക് മാറ്റി.



Reactions