Hot Posts

6/recent/ticker-posts

ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചേക്കും - BMTV




തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചേക്കും. ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നിര്‍ദേശിച്ചിരുന്നതിനാല്‍ മന്ത്രിമാരുടെ സംഘം ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. 

എന്നാല്‍ സമരക്കാര്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചതായി സര്‍ക്കാരും വ്യക്തമാക്കിയിട്ടില്ല. പിഎസ്‌‌സി– എല്‍ജിഎസ് റാങ്ക് ലിസ്ററിലുള്ളവരുടെ സമരം 26ാം ദിവസവും തുടരുകയാണ്. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളും റദ്ദാക്കപ്പെട്ട സിപിഒ റാങ്ക് ലിസ്റ്റിലുളളവരും സമരത്തിലാണ്.



Reactions