ന്യൂഡൽഹി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. വയലാർ രവി, അബ്ദുൽ വഹാബ്, കെ.കെ.രാഗേഷ് എന്നിവരുടെ കാലാവധി അടുത്തമാസം തീരുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് .
തിരഞ്ഞെടുപ്പിന് ശേഷം അന്നു വൈകിട്ട് അഞ്ചിന് വോട്ടെണ്ണൽ നടക്കും.ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്കാണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും മേല്‍നോട്ട ചുമതല
'