Hot Posts

6/recent/ticker-posts

മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും - BMTV





മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് അറിയിച്ചു. 
അധിക സീറ്റുകൾ സംബന്ധിച്ച് കോൺഗ്രസുമായി ധാരണയായ ശേഷം വെള്ളിയാഴ്ച അറിയിക്കും. നിയമസഭയ്ക്കൊപ്പം മലപ്പുറം ലോക്സഭാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം


'
Reactions