Hot Posts

6/recent/ticker-posts

ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കും പി.സി. ജോർജ് - BMTV





കോട്ടയം: ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്ന് പി.സി. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും.

പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടുമെന്നും പി.സി. ജോർജ് പറഞ്ഞു . സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.


'
Reactions