Hot Posts

6/recent/ticker-posts

പി സി ജോർജ്ജ് എംഎൽഎ കോവിഡ് വാക്സിൻ സ്വീകരിച്ചു - BMTV





പൂ‍ഞ്ഞാർ: എരുമേലി സി എച്ച് സി -ൽ  പി സി ജോർജ്ജ് എംഎൽഎ- യും ഭാര്യ ഉഷാ ജോർജ്ജും എത്തി കോവിഡ് വാക്സിൻ സ്വീകരിച്ചു. എംഎൽഎക്ക് ഒപ്പം പി എ യും ഡ്രൈവറും കോവിഡ് വാക്സിൻ സ്വീകരിച്ചു.

തുടർന്ന് പി സി ജോർജ്ജ് എംഎൽഎ മാധ്യമങ്ങളെ കണ്ട് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ ഉള്ള ഭയത്തെയും വ്യാകുലതകളെയും അകറ്റുന്നതിനെ കുറിച്ച് സംസാരിച്ചു. എരുമേലിസി എച്ച് സി സൂപ്രണ്ട് ഡോ. ഷീനാ ഇസ്മയിലും മറ്റു സ്റ്റാഫുകളും ഉണ്ടായിരുന്നു


'
Reactions