Hot Posts

6/recent/ticker-posts

നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി - BMTV





മലപ്പുറം : 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി.
എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനിൽപ്പുണ്ട്. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവര്‍ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം പറഞ്ഞു


'
Reactions