Hot Posts

6/recent/ticker-posts

റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ഉപയോഗാനുമതി - BMTV




ന്യൂഡൽഹി∙ റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ഉപയോഗാനുമതി നൽകി.         
കൺട്രോളർക്കു കീഴിലുള്ള വിദഗ്ധ സമിതിയാണ് ഇന്നു ചേർന്ന യോഗത്തിൽ വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകിയത്. ഇതോടെ മൂന്നാമത്തെ വാക്സീനാണ് ഇന്ത്യയിൽ അനുമതി ലഭിക്കുന്നത്. 


'
Reactions