വെല്ലിങ്ടൺ: കോവിഡ് വ്യാപനം കൂടുന്ന സഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്.
വിലക്ക് താൽക്കാലികമാണെന്നും ഇന്ത്യയിൽ നിന്നുള്ള ന്യൂസീലൻഡ് പൗരന്മാർക്കും ഇത് ബാധകമാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഏപ്രിൽ 11 മുതൽ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത അറിയിച്ചു
'