Hot Posts

6/recent/ticker-posts

തൃശ്ശൂരിലെ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി!


തൃശ്ശൂർ: തൃശ്ശൂരിലെ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി.  തൃശൂർ വടക്കാഞ്ചേരി സർക്കാർ സ്കൂളിൻ്റെ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സമീപവാസിയായ വിദ്യാർത്ഥിനിയാണ് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്.
Reactions