Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട കോവിഡ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് അടക്കം നിരവധി അവസരങ്ങള്‍ - BM TV


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കോവിഡ് ആശുപത്രിയില്‍ (പഴയ റിംസ് ആശുപത്രി) സ്റ്റാഫ് നഴ്‌സ് അടക്കം നിരവധി അവസരങ്ങള്‍. നഴ്‌സുമാര്‍ക്കു പുറമെ ലാബ് ടെക്‌നീഷ്യന്‍സ്, സീനിയര്‍ ഫാര്‍മസിസ്റ്റ് എന്നീ അവസരങ്ങളാണുള്ളത്.

ഈരാറ്റുപേട്ട, പരിസര പ്രദേശങ്ങൾ അല്ലെങ്കില്‍ കോട്ടയം ജില്ലയിലെങ്കിലും ഉള്ളവര്‍ക്ക് മുന്‍ ഗണനയുണ്ട്. വിശദാംശങ്ങള്‍ക്ക് 97470 77788 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Reactions