Hot Posts

6/recent/ticker-posts

തീക്കോയി-അടുക്കം പ്രദേശത്ത് രാത്രി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം BM TV

ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ മീനച്ചിലാർ നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. അടുക്കം പുള്ളിക്കാനം മലനിരകളിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് കാരണമെന്ന് സംശയിക്കുന്നു. ചാമപ്പാറയിലെ മുസ്ലിം പള്ളി പരിസരങ്ങളിലും വെള്ളം കയറി. ചാമപ്പാറയിലെയും മേസ്തിരിപ്പടിയിലെയും നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പുലർച്ചെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.






















Reactions