Hot Posts

6/recent/ticker-posts

കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു !


കൊച്ചി: എറണാകുളം സൗത്തിൽ  ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ  നിന്ന് ആണ് യുവതി വീണത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് അയറിൻ. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. 






Reactions