തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തൂങ്ങി മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15 നാണ് ഇയാൾ തന്റെ ഭാര്യയായ മീനയെ വെട്ടിക്കൊന്നത്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്.


