Hot Posts

6/recent/ticker-posts

തൃശൂരിലെ ഇന്ത്യൻ കോഫീ ഹൌസ് സീൽ ചെയ്തു !

തൃശൂർ: ഇരുത്തി ഭക്ഷണം നൽകി, ഇന്ത്യൻ കോഫീ ഹൌസ് സീൽ ചെയ്തു. തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫീ ഹൗസ് ആണ് സീൽ ചെയ്തത്. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് സീൽ ചെയ്തത്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയതിനാണ് നടപടി. എന്നാൽ പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന് കോഫീ ഹൗസ് അധികൃതർ ആരോപണമുന്നയിച്ചു. 


 






Reactions