Hot Posts

6/recent/ticker-posts

വിവാഹവേദിയില്‍ വധൂവരന്മാരുടെ വ്യത്യസ്തമായ പ്രകടനം വൈറൽ!

ഗുരുഗ്രാം സ്വദേശികളായ അക്ഷിത അറോറയും ആദിത്യ മഹാജനും വിവാഹ വേദി വ്യത്യസ്തമാക്കി മാറ്റി. ഫിറ്റ്‌നസ് പരിശീലകരാണ് ഇരുവരും. അതിനാല്‍ വിവാഹദിവസം വേദിയില്‍ പുഷ് അപ് ചെയ്തുകൊണ്ടാണ് ഇവര്‍ അന്നേ ദിവസത്തെ രസകരമാക്കി തീര്‍ത്തിരിക്കുന്നത്. ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ടിന്റെയും പ്രാധാന്യം ഏവരിലേക്കുമെത്തിക്കുകയെന്ന സന്ദേശവും തങ്ങള്‍ നല്‍കാനാഗ്രഹിച്ചതായി ഇവര്‍ പറയുന്നു. 



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

മേക്കപ്പ് ആര്‍ട്ടിസ്റ്റായ പരുള്‍ ഗാര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം വൈറലായത്. 





Reactions