തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ഗീയ വൈറസ് പടര്‍ത്താന്‍ ശ്രമമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. വര്‍ഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്സീന്‍ ഗുരുദര്‍ശനങ്ങളാണെന്നും ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന സമാധി ദിനാചരണ ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
സമാധി സ്ഥലമായ വര്‍ക്കല ശിവഗിരിയില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ എസ്എന്‍ഡിപി ശാഖകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സമാധി ദിനാചരണം നടത്തി.



