Hot Posts

6/recent/ticker-posts

നാർക്കോട്ടിക് ജിഹാദ് പരാമർശം ; പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്


കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്. നാർക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു



 നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കണ്ടയ്മെൻ്റ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്. 






Reactions