Hot Posts

6/recent/ticker-posts

കരുതലോടെ മുന്നോട്ട് പദ്ധതി ; കൊഴുവനാലിൽഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണ ഉദ്ഘാടനം നിർവഹിച്ചു



ചേര്‍പ്പുങ്കല്‍: ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  നിമ്മി ടിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു .

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ചേർപ്പുങ്കൽ ഹോമിയോ ആശുപത്രിയിൽ കൂടിയ യോഗത്തിൽ   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേഷ് അധ്യക്ഷത വഹിച്ചു.  എച്ച്.എം.സി. മെമ്പര്‍ ജയ്സണ്‍ ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ലക്ഷ്മി. എന്നിവര്‍ പങ്കെടുത്തു


Reactions