കോട്ടയത്ത് കനത്ത മഴ തുടരുന്നു . താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഈരാറ്റുപേട്ട ചേന്നാട് റോഡിൽ വെള്ളക്കെട്ട് .
ഈരാറ്റുപേട്ട ചേന്നാട് റോഡിൽ മുൻ എം എൽ എ പിസി ജോർജിന്റെ വീടിന്റെ മുൻവശത്തുനിന്നുള്ള ദൃശ്യങ്ങൾ
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.


