Hot Posts

6/recent/ticker-posts

തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു



കൊച്ചി: തൃപ്പൂണിത്തുറയിൽ  കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു . പേട്ടയിലെ ഫർണിച്ചർ കടക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 



മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.








Reactions