Hot Posts

6/recent/ticker-posts

മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്



കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസും . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തെന്നാണ് കേസ്. പെ​ൺ​കു​ട്ടി​യും അ​മ്മ​യും ന​ൽ​കി​യ പ​രാ​തി​യി​ലാണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പീ​ഡ​നം ന​ട​ന്ന സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 17 വ​യ​സാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പറയുന്നു. അ​തേ​സ​മ​യം, ഇ​തു​വ​രെ മോ​ൻ​സ​നെ​തി​രെ ത​ട്ടി​പ്പ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ദ്യ​മാ​യാ​ണ് പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ത​ട്ടി​പ്പു കേ​സു​ക​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പീ​ഡ​ന​ക്കേ​സി​ൽ മോ​ൻ​സ​ണി​ന്‍റെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​യേ​ക്കും.








Reactions