Hot Posts

6/recent/ticker-posts

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. ഹയർസെക്കണ്ടറി വകുപ്പിന്റ വെബ് സൈറ്റ് വഴി ഫലം അറിയാം. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

www.keralresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണ് ഫ​ലം ല​ഭി​ക്കു​ക.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യം, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ്, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് ര​ണ്ടാം തി​യ​തി വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി മൂ​ന്ന്. ഫീ​സ് ചു​വ​ടെ (പേ​പ്പ​ർ ഒ​ന്നി​ന്). പു​ന​ർ മൂ​ല്യ​നി​ർ​ണ​യം - 500, സൂ​ക്ഷ്മ പ​രി​ശോ​ധ​ന - 100, ഫോ​ട്ടോ​കോ​പ്പി - 300 രൂ​പ.

Reactions