Hot Posts

6/recent/ticker-posts

പൂഞ്ഞാറിൽ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റശ്രമം


പൂഞ്ഞാറിൽ വനിതാ ഗുമസ്ത ക്കെതിരെ കയ്യേറ്റശ്രമം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട കോടതി വിവരങ്ങൾ കൈമാറാൻ പെണ്ണ് വീട്ടിലെത്തിയ വനിതാ ഗുമസ്ത റിൻസിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ആക്രമണത്തിന് നേതൃത്വം നൽകുന്നത് അച്ഛൻ ജെയിംസ് ആണ്. സഹോദരൻ നിഹാൽ ആക്രമിക്കാൻ ശ്രമിക്കുന്നത് സംഭവ സ്ഥലത്ത് നിന്നും പകർത്തിയ വിഡിയോയിൽ കാണാം. ജെയിംസ് കല്ലുകൊണ്ട് ഇടിക്കാൻ പാഞ്ഞടുക്കുന്നതും വ്യക്തമാണ്.

Reactions