പാലാ: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത്, മറ്റു സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആദരവ് അർപ്പിച്ചു.
ബിപിൻ റാവത്തിൻ്റെ ഛായാചിത്രത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്നു അനുശോചന യോഗവും നടത്തി.
