Hot Posts

6/recent/ticker-posts

കല്ലാർ ഡാമിൽ അച്ഛനും മകളും ചാടിയതായി സംശയം; തിരച്ചിൽ ഊർജിതം


ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . 



ബൈക്കിലെത്തിയ ഇവർ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.



Reactions