Hot Posts

6/recent/ticker-posts

തീക്കോയിൽ മെയ്ദിന റാലി നടന്നു


ഐ എൻ ടി യു സി തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി നടന്നു.  ചിക്കാഗോയിൽ തൊഴിലാളി അടിമത്തത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഓർമ പുതുക്കിക്കൊണ്ടാണ് മെയ്ദിന റാലി നടന്നത്. അഡ്വ വി ജെ ജോസ്, നാരായണൻകുട്ടി, ബിനോയ് ജോസഫ്, റെജി കടപുഴ, സുരേഷ് പി ജി, രാജേഷ് തോമസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.



Reactions