Hot Posts

6/recent/ticker-posts

പാലായിൽ വൈദ്യുതാഘാതമേറ്റ് മരണം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: പുലിയന്നൂരിൽ വൈദ്യുതാഘാതമേറ്റ് മധ്യവസ്കൻ മരിച്ചു. പുലിയന്നൂർ തെക്കുംമുറിയിൽ ഓലിക്കൽ വാസു (65) ആണ് മരിച്ചത്. 



ബുധനാഴ്ച 8 മണിയോടെയാണ് അപകടം. വീടിന് പിന്നിലെ പുരയിടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവിട്ടിയാണ് അപകടം.


Reactions