പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: കെ ആർ ഗൗരിയമ്മ അനുസ്മരണം മെയ് 11 ബുധനാഴ്ച നടക്കും. ജെഎസ്എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പാലാ പയപ്പാർ ജാനകി ബലികാശ്രമത്തിൽ നടക്കുന്ന പരിപാടി മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.


