പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അന്തോണീസ് പുണ്യവാന്റെ തിരുനാൾ ആചരിച്ചു.
ആഘോഷമായ പാട്ടുകുർബാന, നൊവേന എന്നിവ തിരുനാളിന്റെ ഭാഗമായി നടന്നു. വികാരി ഫാ സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

