Hot Posts

6/recent/ticker-posts

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം തീക്കോയിൽ ആഹ്ലാദപ്രകടനം നടത്തി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തീക്കോയി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര വിജയത്തിൽ തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി. 



മണ്ഡലം പ്രസിഡന്റ് എംഐ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, യുഡിഎഫ് ചെയർമാൻ ഹരി മണ്ണുമഠം, സജി കുര്യാക്കോസ്, ജോയി പൊട്ടനാനിയിൽ, ജേസ് വെള്ളേടത്ത്, ജോർജ് ഇടയാടിയിൽ, ജോസ് അമ്പാട്ട്, ജോയി പുതുമംഗലം, ബേബി അധികാരം, പി മുരുകൻ, സിറിൾ താഴത്തുപറമ്പിൽ, ചാർളി കൊല്ലപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.



Reactions