Hot Posts

6/recent/ticker-posts

തീക്കോയിൽ സഹകരണ ജനാധിപത്യ മുന്നണി ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു


തീക്കോയി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.




തീക്കോയി ടൗണിലുള്ള പുറപ്പന്താനം ബിൽഡിംഗ്സിലാണ് ഓഫീസ്. ജൂലൈ 24-ാം തീയതിയാണ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്.


പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743




Reactions