പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഈരാറ്റുപേട്ട: വായോധികയെ ഈരാറ്റുപേട്ട മീനച്ചിലാറിൽ കാണാതായി.തടിക്കപ്പറമ്പിൽ നസീബയെ ആണ് കാണാതായത്.94 വയസുണ്ട്.ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്ത് ഈലക്കയം ചെക്ക് ഡാമിന് സമീപമാണ് ഇവരെ കാണാതായത്.
നന്മക്കൂട്ടത്തിന്റെയും പോലീസിന്റെയും ഫയർ ഫോഴ്സ്ന്റെയും നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മുൻപും ഇവർ ഇത്തരത്തിൽ ആറ്റിൽ ചാടിയിട്ടുള്ളതായി പറയുന്നു.

