Hot Posts

6/recent/ticker-posts

പൊൻകുന്നത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പൊൻകുന്നം: പൊൻകുന്നത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പൊന്കുന്നതു നിന്ന് മുട്ടയും ആയി വന്ന ലോറിയും ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് വന്ന കാറും ആണ് കൂട്ടിയിടിച്ചത്.



ലോറിയയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് വിവരം. ലോറിൽ 3 പേർ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്.





Reactions