Hot Posts

6/recent/ticker-posts

കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ മണിച്ചന് മോചനം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


മണിച്ചൻ അടക്കം 33 തടവുകാർക്കാണ് മോചനം. 22 വർഷത്തിനുശേഷമാണ് മണിച്ചന് ജയിൽ മോചനം ലഭിക്കുന്നത്. മണിച്ചനെ മോചിപ്പിക്കാൻ ഉള്ള  ഫയലിൽ ഗവർണർ ഒപ്പിട്ടു. 



 31 പേർ മരിച്ച മദ്യദുരന്ത കേസിലെ മുഖ്യ പ്രതിയാണ് മണിച്ചൻ. ജീവപര്യന്തം കേസിൽ ശിക്ഷിക്കപ്പെട്ട 22 വർഷം ജയിലിൽ കഴിഞ്ഞു

Reactions