Hot Posts

6/recent/ticker-posts

മീനച്ചിൽ കർത്താവിന് മാണി സി കാപ്പൻ അന്ത്യാഞ്ജലി അർപ്പിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: അന്തരിച്ച മീനച്ചിൽ കർത്താവ് ദാമോദരൻ സിംഹർ ഭാസ്ക്കരൻ കർത്തയ്ക്കു മാണി സി കാപ്പൻ എംഎൽഎ അന്ത്യാഞ്ജലി അർപ്പിച്ചു. 



ഒട്ടേറെക്കാലം മുത്തോലി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റായിരുന്ന ഭാസ്ക്കരൻ കർത്ത നാടിൻ്റെ വികസന കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. അദ്ദേഹത്തിൻ്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു.


Reactions