Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ അപകടം; ഒരാൾ മരിച്ചു


ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെ എസ് ആർ ടി സി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച് ഒരാൾ മരിച്ചു. ഇടമറുക് സ്വദേശി റിൻസ് (40) ആണ് മരിച്ചത്.



മേലുകാവിൽ നിന്നും ഗ്യാസുമായി വന്ന ലോറിയും എരുമേലിയിലേക്ക് പോയ കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.





Reactions