Hot Posts

6/recent/ticker-posts

ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് വനം മന്ത്രി


സുപ്രീംകോടതിയിലെ ഹർജിയിലും കേന്ദ്രസർക്കാരുമായുള്ള ചർച്ചയിലും പ്രതീക്ഷയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. 



ബഫർ സോൺ പ്രശ്നം സംസ്ഥാന സർക്കാർ കാര്യമായി എടുക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവർ പ്രശ്നം പരിഹരിക്കാനുള്ള വഴി കൂടി വ്യക്തമാക്കിയാൽ സ്വാഗതം ചെയ്യുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. 



പ്രകൃതി ശ്രീവാസ്തവയെ തള്ളി വനംമന്ത്രി. വനവികസന കോർപ്പറേഷൻ ചെയർപേർഴ്സൻ ലതികാ സുഭാഷിന് നോട്ടീസ് നൽകിയ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 


Reactions