Hot Posts

6/recent/ticker-posts

പി സി ജോർജിന് മുൻ‌കൂർ ജാമ്യം


സർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ച് സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും പി സി ജോർജ് രണ്ടാം പ്രതിയായും രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. 



തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പി സി ജോർജിന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതിയാണ്   മുൻ‌കൂർ ജാമ്യം അനുവദിച്ചത്. പി സി ജോർജിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് കുമാർ ഹാജരായി.




Reactions