Hot Posts

6/recent/ticker-posts

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും


തിടനാട് വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളി പാരിഷ്ഹാളിൽ ഓഗസ്റ്റ് 21 നാണ് ക്യാമ്പ്. 


സെന്റ് ജോസഫ് ചർച്ച് എസ്എംവൈഎം വാരിയാനിക്കാട് യൂണിറ്റും ലയൺസ് ക്ലബ്‌ ഓഫ് ചെമ്മലമറ്റം സെൻട്രലും പൂഞ്ഞാർ ന്യൂ വിഷൻ കാണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. 21 -ാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ്.






Reactions