Hot Posts

6/recent/ticker-posts

ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സ്വാതന്ത്ര്യദിനാചരണം


കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു. ഹവിൽദാർ ധാരാസിംഗ് ദേശീയ പതാക ഉയർത്തി. 


അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെയും ഭാരത സർക്കാരിന്റെയും ആഹ്വാന പ്രകാരമാണ് സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചത്.





Reactions