Hot Posts

6/recent/ticker-posts

ഹർ ഘർ തിരംഗയുടെ ഭാ​ഗമായി പതാക ഉയർത്തി


ആസാദി കാ അമൃത്  മഹോത്സവത്തിൽ പ്രധാനമന്ത്രിയുടെ 'ഹർ ഘർ തിരംഗ' കാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ 6-ാം വാർഡ് അംഗനവാടിയിൽ പതാക ഉയർത്തി. 



പാലാ ന​ഗരസഭ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പതാക ഉയർത്തി. അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചടങ്ങിൽ 
പങ്കെടുത്തു.





Reactions