Hot Posts

6/recent/ticker-posts

മൂന്നിലവിൽ വീണ്ടും ഉരുൾ പൊട്ടിയതായി അഭ്യൂഹം, ടൗൺ വീണ്ടും വെള്ളത്തിൽ



മൂന്നിലവ് പഞ്ചായത്തിന്റെ കിഴക്കൽ മേഖലകളിൽ വീണ്ടും അതിശക്തമായി മഴ പെയ്യുന്നു. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി. 



വാകക്കാട് മേഖലയിൽ തോട് കരകവിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ട്. 







Reactions