പാലാ: ജന്മഭൂമി പാലാ റിപ്പോർട്ടർ ടി.എൻ രാജൻ്റെ മാതാവ് കടപ്പാട്ടൂർ തോട്ടാപ്പള്ളിൽ ശാരദ (85) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (25/08) 4 ന് കടപ്പാട്ടൂരിലെ തറവാട്ട് വീട്ടുവളപ്പിൽ.
ഭൗതികദ്ദേഹം വൈകിട്ട് 3 വരെ ടി.എൻ രാജൻ്റെ സഹോദരൻ രാമചന്ദ്രൻ്റെ (കടപ്പാട്ടൂർ ക്ഷേത്രത്തിന് സമീപം) വസതിയിൽ. മക്കൾ: ടി.എൻ രാജൻ (കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗം), സുനിൽ.








