Hot Posts

6/recent/ticker-posts

റോഡിലെ കുഴി മൂലം ​ഗതാ​ഗതക്കുരുക്ക്


കനത്ത മഴയിൽ മൂവാറ്റുപുഴ പാലത്തിലേക്ക് കയറുന്ന ഭാ​ഗത്ത് കുഴി രൂപപ്പെട്ടു. വാഹനങ്ങൾ ചെറിയ പാലം വഴി മാത്രമേ സഞ്ചരിക്കുന്നുള്ളൂ. 



വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. യാത്രക്കാർ കച്ചേരിത്താഴം പാലം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിപ്പുണ്ട്.




Reactions