Hot Posts

6/recent/ticker-posts

തീക്കോയിൽ ഇം​ഗ്ലീഷ് കോച്ചിം​ഗ് സെന്റർ പ്രവർത്തനം ആരംഭിയ്ക്കുന്നു


തീക്കോയി ദി പീപ്പിൾസ് ലൈബ്രറി ബിൽഡിം​ഗിൽ EDUWIZZ എന്ന പേരിൽ ഇം​ഗ്ലീഷ് കോച്ചിം​ഗ് സെന്റർ പ്രവർത്തനം ആരംഭിയ്ക്കുന്നു. ഓ​ഗസ്റ്റ് 29 മുതൽ സ്ഥാപനം പ്രവർത്തനം ആരംഭിയ്ക്കും. 



പരിചയസമ്പന്നരായ ഇൻസ്ട്രറ്റർമാരുടെ മേൽനോട്ടത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921435813





Reactions