Hot Posts

6/recent/ticker-posts

നോൺ വെജിറ്റേറിയനെതിരെ മോഹന്‍ ഭാഗവത്


ന്യൂഡല്‍ഹി: തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍ എസ് എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.


നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെയാണ് തമാസിക് ഭക്ഷണം എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും നോണ്‍-വെജ് കഴിക്കുന്നു. 


സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇത്തരത്തിൽ സീറ്റ് വർദ്ധന നടത്തിയത് പോലെ കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.


Reactions