Hot Posts

6/recent/ticker-posts

വഴിയാത്രക്കാരന്റെ കാലിലൂടെ കെ സ്വിഫ്റ്റ് കയറിയിറങ്ങി



തൃശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിടിച്ച്‌ അപകടം. ബസ് വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി


തൃശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്ന് (സെപ് 29) പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശി ശെല്‍വനാണ് പരിക്കേറ്റത്. 


കാൽ പൂർവ സ്ഥിതിയിലെത്താൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറ‍ഞ്ഞു.


Reactions