Hot Posts

6/recent/ticker-posts

രാമപുരം മാർ അഗസ്തിനോസിൽ ഓപ്പൺ ലൈബ്രറി


രാമപുരം മാർ അഗസ്തിനോസ് കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓപ്പൺ ലൈബ്രറിയുടെ  ഉദ്ഘാടനം നടന്നു. കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ്  ഞാറക്കുന്നേൽ ഉദ്ഘാടനം നിർവ്വഹിച്ചു. 



പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, അലുമ്നി അസ്സോസിയേഷൻ പ്രസിഡന്റ് സഞ്ചു നെടുംകുന്നേൽ, വൈസ് പ്രിൻസിപ്പൽമാരായ  ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോ ഓർഡിനേറ്റർ സുനിൽ കെ ജോസഫ്, അലൂംനി  ഭാരവാഹികളായ  അരുൺ കെ എബ്രഹാം, മീര എലിസബത്ത്, രാജശ്രീ നായർ തുടങ്ങിയവർ പ്രസംഗിച്ചു.




Reactions