Hot Posts

6/recent/ticker-posts

തെരുവുനായ ആക്രമണം


തെരുവുനായകൾ കൂട്ടമായി എത്തി ആടിനെ കടിച്ചുകൊന്നു. പത്തനംതിട്ടയിലാണ് സംഭവം. 


പുതുമല സ്വദേശി സരിതമ്മയുടെ ആടിനെയാണ് കൊന്നത്. വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടെങ്കിലും മനുഷ്യർക്കും മൃ​ഗങ്ങൾക്കും നേരേയുള്ള തെരുവുനായ ആക്രമണങ്ങൾ നിർബാധം തുടരുകയാണ്.





Reactions